Vani Jayaram - Maanathe Marikurumbe Lyrics | FAST DOWNLOAD

Maanathe Marikurumbe

രാരീ രാരീ രാരീരം രാരോ
രാരീ രാരീ രാരീരം രാരോ
മാനത്തെ മാരീകുറുമ്പേപെയ്യല്ലേ പെയ്യല്ലേ പൊന്നെ
മാടത്തെ മാടകിടാങ്ങൾ വാവുറങ്ങാരാരാരൊ
വാവാവം പാടിയുറക്കാനിലില്ലമ്മയും പൊന്നെ
ചാരത്തെ നോവുതാരാട്ടിൽ നീയുറങ്ങാരാരോ
മാമൂട്ടാൻ ഇങ്കം കൊണ്ടേ മാറു ചുരനെന്റെ ചെല്ലപുള്ള
നെഞ്ചോരം പാടിയുറക്കാൻ ഉള്ളു കരഞ്ഞേ ചെല്ലപുള്ള
കുഞ്ഞിക്കാൽ പിച്ച പിച്ച തട്ടി തട്ടി നീ നടന്നേ
ഇന്നെന്റെ കണ്ണു നനഞ്ഞേ ഉള്ളു നിറഞ്ഞേ ചെല്ലക്കുഞ്ഞേ
കുഞ്ഞികൈ തപ്പോ തപ്പോ താളം കൊട്ടി നീ ചിരിച്ചേ
കണ്ടിട് കാടും കാട്ടാറും കൂടെ ചിരിച്ചേ കന്നി പൊന്നെ
പുഞ്ചിരിക് കണ്ണേ അമ്മയുണ്ട് മേലെ
കണ്ണ് ചിമ്മും താരകമായ് ദൂരെ

മാനത്തെ മാരീകുറുമ്പേ
പെയ്യല്ലേ പെയ്യല്ലേ പൊന്നെ
മാടത്തെ മാടകിടാങ്ങൾ വാവുറങ്ങാരാരാരൊ
വാവാവം പാടിയുറക്കാൻ ഇല്ലില്ലമ്മയും പൊന്നെ
ചാരത്തെ നോവുതാരാട്ടിൽ നീയുറങ്ങാരാരോ
മാനത്ത് രാകി പാറി കണ്ണേറിയും ചെമ്പരുന്തേ
വീഴല്ലേ നിന്റെ നിഴൽ എന്റെ കുഞ്ഞു കുഞ്ഞാറ്റകൾ ഒറ്റക്കാണെ
മുത്തപ്പൻ മരിതേവ തീണ്ടി ചതിച്ച
താങ്ങില്ല തങ്കകുടങ്ങളെ കാക്കണം പോറ്റാനെ മാരിയമ്മേ
പുഞ്ചിരിക്ക് കണ്ണേ അമ്മയുണ്ട് മേലെ
കണ്ണ് ചിമ്മും താരകമായ് ദൂരെ

à´“ ...

മാനത്തെ മാരീകുറുമ്പേ
പെയ്യല്ലേ പെയ്യല്ലേ പൊന്നെ
മാടത്തെ മാടകിടാങ്ങൾ വാവുറങ്ങാരാരാരൊ
വാവാവം പാടിയുറക്കാനിലില്ലമ്മയും പൊന്നെ
ചാരത്തെ നോവുതാരാട്ടിൽ നീയുറങ്ങാരാരോ
മാമൂട്ടാൻ ഇങ്കം കൊണ്ടേ മാറു ചുരനെന്റെ ചെല്ലപുള്ള
നെഞ്ചോരം പാടിയുറക്കാൻ ഉള്ളു കരഞ്ഞേ ചെല്ലപുള്ള
രാരീ രാരീ രാരീരം രാരോ
രാരീ രാരീ രാരീരം രാരോ

Date Added: 2019-01-11
Comments
0 (1 votes)
Artist Information
Newest Lyrics